Donald trump seeks compensation from china

ചൈനയുടെ നടപടിയില്‍ അമേരിക്ക ഒട്ടും തൃപ്തരല്ലെന്ന് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കൊറോണയെ പ്രഭവകേന്ദ്രത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നത്.